Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightസൗജന്യ പി.എസ്​.സി...

സൗജന്യ പി.എസ്​.സി പരീക്ഷ പരിശീലനം

text_fields
bookmark_border
തിരുവനന്തപുരം: കേരള സർക്കാർ ന്യൂനപക്ഷ ക്ഷേമ വകുപ്പിന്റെ കീഴിൽ തമ്പാനൂർ, സമസ്ത ജൂബിലി സൗധത്തിൽ പ്രവർത്തിക്കുന്ന ന്യൂനപക്ഷ യുവജനങ്ങൾക്കായുള്ള പരിശീലന കേന്ദ്രത്തിൽ ന്യൂനപക്ഷ ഉദ്യോഗാർഥികൾക്കായി സൗജന്യ പി.എസ്​.സി പരിശീലനം സംഘടിപ്പിക്കുന്നു. അടുത്ത ബാച്ച് 2022 ജൂലൈ ഒന്നിന് ആരംഭിക്കും. ഉദ്യോഗാർഥികൾ തിരുവനന്തപുരം സെന്ററിൽനിന്ന്​ സൗജന്യ അപേക്ഷഫോറം പൂരിപ്പിച്ച് 20ന് മുമ്പ് അപേക്ഷിക്കണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു. ഫോൺ നമ്പർ: 9633414715, 0471-2337376.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story