Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightലോക പരിസ്ഥിതി ദിനാഘോഷം

ലോക പരിസ്ഥിതി ദിനാഘോഷം

text_fields
bookmark_border
തിരുവനന്തപുരം: പൂന്തുറ കോർദോവ ഹയർ സെക്കൻഡറി സ്കൂളിൽ പൂന്തുറ കോർദോവ ഹയർ സെക്കൻഡറി സ്കൂളിലെ ലോകപരിസ്ഥിതി ദിനാഘോഷം അമ്പലത്തറ വാർഡ് കൗൺസിലർ സുലോചനൻ വിദ്യാർഥികൾക്ക് വൃക്ഷത്തൈ നൽകിയും സ്കൂൾ കോമ്പൗണ്ടിൽ വൃക്ഷത്തൈ നട്ടും ഉദ്‌ഘാടനം ചെയ്തു. സ്കൂൾ പ്രിൻസിപ്പൽ എം.എം. ഷാഫി, വൈസ്​ പ്രിൻസിപ്പൽ സുജ. എസ്. കുമാർ, അധ്യാപക പ്രതിനിധികളായ അനിൽകുമാർ, റജീന, മറ്റ് അധ്യാപകർ, വിദ്യാർഥികൾ എന്നിവർ പങ്കെടുത്തു. ഉദ്‌ഘാടനച്ചടങ്ങിനോടനുബന്ധിച്ച് വിദ്യാർഥികളുടെ കവിതാലാപനം, പ്രസംഗം, വിഷയാവതരണം, പരിസ്ഥിതി സംരക്ഷണ പ്രതിജ്ഞ എന്നിവയും ഉണ്ടായിരുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story