Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 Jun 2022 5:33 AM IST Updated On
date_range 9 Jun 2022 5:33 AM ISTസി-ഡിറ്റില്‍ പ്രോഗ്രാമറുടെ ഒഴിവ്
text_fieldsbookmark_border
തിരുവനന്തപുരം: കേരള സ്റ്റേറ്റ് ഐ.ടി മിഷനുവേണ്ടി സെന്റര്‍ ഫോര്‍ ഡവലപ്‌മെന്റ് ഓഫ് ഇമേജിങ് ടെക്‌നോളജി (സി-ഡിറ്റ്) നടപ്പാക്കി വരുന്ന സ്റ്റേറ്റ് പോര്‍ട്ടല്‍ പ്രോജക്ടില്‍ സീനിയര്‍ പ്രോഗ്രാമര്‍ -പി.എച്ച്.പി, സീനിയര്‍ പ്രോഗ്രാമര്‍-ജാവ എന്നീ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. നിശ്ചിത യോഗ്യതയുള്ളവര്‍ ജൂണ്‍ 18 വൈകുന്നേരം അഞ്ചിന് മുമ്പായി ഓണ്‍ലൈനായി അപേക്ഷിക്കണമെന്ന് രജിസ്ട്രാര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക്: www.careers.cdit.org,www.cdit.org. സി-ഡിറ്റ് വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു തിരുവനന്തപുരം: സെന്റര്‍ ഫോര്‍ ഡെവലപ്മെന്‍റ് ഓഫ് ഇമേജിങ് ടെക്‌നോളജി (സി-ഡിറ്റ് ) നടപ്പാക്കി വരുന്ന വിവിധ േപ്രാജക്റ്റുകളിലേക്ക് പ്രോഗ്രാം മാനേജര്‍, പ്രോഗ്രാമര്‍ യുഐ/യുഎക്‌സ് െഡവലപ്പര്‍, 2 ഡി ആനിമേറ്റര്‍, ടെക്‌നിക്കല്‍ റൈറ്റര്‍, സെര്‍വര്‍ അഡ്മിനിസ്‌ട്രേറ്റര്‍ എന്നീ തസ്തികകളില്‍ താൽക്കാലിക ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ ജൂണ്‍ 18 വൈകുന്നേരം അഞ്ചിന് മുമ്പ് അപേക്ഷകള്‍ ഓണ്‍ലൈന്‍ ആയി സമര്‍പ്പിക്കണമെന്ന് രജിസ്ട്രാര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് www.careers.cdit.org, www.cdit.org.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story