Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 Jun 2022 5:36 AM IST Updated On
date_range 1 Jun 2022 5:36 AM ISTആംബുലന്‍സ് കൈമാറി
text_fieldsbookmark_border
വെള്ളറട: എം.എല്‍.എയുടെ ആസ്തി വികസന ഫണ്ടില്‍നിന്നും പെരിങ്കടവിള ബ്ലോക്ക് പഞ്ചായത്തിന് അനുവദിച്ച ആംബുലന്‍സ് സി.കെ. ഹരീന്ദ്രന്‍ എം.എല്‍.എ കൈമാറി. പെരുങ്കടവിള ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലാല്‍ കൃഷ്ണന്‍ താക്കോൽ ഏറ്റുവാങ്ങി. ഡി.എം.ഒ ജോസ് ജി. ഡിക്രൂസ്, വെള്ളറട പഞ്ചായത്ത് പ്രഡിഡന്റ് എം. രാജ് മോഹന്‍, ഡോ. ഉണ്ണികൃഷ്ണന്‍, കൊല്ലയില്‍ പഞ്ചായത്ത് പ്രസിഡന്റ് എന്‍.എസ്. നളിനീത് കുമാര്‍, ഡോ. വിജയദാസ്, മെഡിക്കല്‍ ഓഫിസര്‍ സുനില്‍, ഡോ. ശിവകുമാര്‍, ബ്ലോക്ക് പഞ്ചായത്തംഗം ജെ. ഷൈന്‍കുമാര്‍, ബി.ഡി.ഒ അരിവിപ്പുറം സുരേഷ്, പത്മകുമാര്‍, ആരോഗ്യവകുപ്പ് ജീവനക്കാര്‍, പഞ്ചായത്തംഗങ്ങള്‍ തുടങ്ങിവർ പങ്കെടുത്തു. സർവിസില്‍നിന്ന് വിരമിക്കുന്ന ബി.ഡി.ഒ അരുവിപുറം സുരേഷിനെ ആദരിച്ചു. ചിത്രം. പെരിങ്കടവിള ബ്ലോക്ക് പഞ്ചായത്തിന് അനുവദിച്ച ആംബുലന്‍സിൻെറ താക്കോൽ സി.കെ. ഹരീന്ദരന്‍ എം.എല്‍.എയിൽനിന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലാല്‍കൃഷ്ണന്‍ ഏറ്റുവാങ്ങുന്നു പെരിങ്കടവിള ബ്ലോക്ക് പഞ്ചായത്തിന് അനുവദിച്ച ആംബുലന്‍സ് കൈമാറ്റയോഗത്തില്‍ സി.കെ. ഹരീന്ദരന്‍ എം.എല്‍.എ സംസാരിക്കുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
