Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 Jun 2022 5:35 AM IST Updated On
date_range 1 Jun 2022 5:35 AM ISTപി.എസ്.എൻ.എം സ്കൂൾ പുതിയ മന്ദിരം ഉദ്ഘാടനം ചെയ്തു
text_fieldsbookmark_border
തിരുവനന്തപുരം: പേരൂർക്കട പി.എസ്.എൻ.എം എച്ച്.എസ്.എസിന് പുതുതായി നിർമിച്ച കെട്ടിടത്തിൻെറ ഉദ്ഘാടനം മന്ത്രി വി. ശിവൻകുട്ടി നിർവഹിച്ചു. അഡ്വ. വി.കെ. പ്രശാന്ത് എം.എൽ.എ അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ എസ്. ഗീതാകുമാരി സ്വാഗതം പറഞ്ഞു. പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ കെ. ജീവൻ ബാബു മുഖ്യപ്രഭാഷണം നടത്തി. വാർഡ് കൗൺസിലർ എസ്. ജയചന്ദ്രൻ നായർ, ബി.എസ്.എസ് ദേശീയ ചെയർമാൻ ബി.എസ്. ബാലചന്ദ്രൻ, വിദ്യാകിരണം തിരുവനന്തപുരം ജില്ലാ കോഓഡിനേറ്റർ എ. ജവാദ്, ബി. ശ്രീകുമാരൻ, ആർ. അനൂപ്, ആർ. വിനോദ്കുമാർ, മുഹമ്മദ് ഹസൻ, എ. അജ്മൽഖാൻ, ആർ. രവീന്ദ്രൻ നായർ, പി.എസ്. ജയചന്ദ്രൻ, ഒ.പി. വിശ്വനാഥൻ, എൻ.കെ. ബിജുകുമാർ, എസ്. സന്ധ്യ എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story