Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഅധ്യാപക നിയമനം

അധ്യാപക നിയമനം

text_fields
bookmark_border
തിരുവനന്തപുരം: കേരള യൂനിവേഴ്​സിറ്റിയുടെ കീഴിലുള്ള കാഞ്ഞിരംകുളം യു.ഐ.ടി സെന്‍ററിൽ കോമേഴ്​സ്​, കമ്പ്യൂട്ടർ സയൻസ്​, മാത്​സ്​ വിഷയങ്ങളിൽ യു.ജി.സി യോഗ്യതയുള്ള അധ്യാപകരിൽനിന്ന്​ അപേക്ഷകൾ ക്ഷണിച്ചു. സ്വന്തമായി തയാറാക്കിയ അപേക്ഷ, യോഗ്യതാ സർട്ടിഫിക്കറ്റുകളുടെ കോപ്പി സഹിതം ജൂൺ ഏഴിന്​ മുമ്പായി കോളജിലെത്തിക്കണം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story