Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightപരിപാടികൾ ഇന്ന്​

പരിപാടികൾ ഇന്ന്​

text_fields
bookmark_border
ചന്ദ്രശേഖരൻനായർ സ്​റ്റേഡിയം: പ്രസ്​ക്ലബി‍ൻെറ ആഭിമുഖ്യത്തിലുള്ള മീഡിയ ഫുട്​ബാൾ ലീഗ്​ ഫൈനൽ വൈകു. 4.30, സമാപനസമ്മേളനം മന്ത്രിമാരായ വി. ശിവൻകുട്ടി, ജി.ആർ. അനിൽ, ആന്‍റണി രാജു -വൈകു. 5.30 മ്യൂസിയം ഹാൾ: കെ.എം. മാണി സ്റ്റഡി സെന്‍ററി‍ൻെറ ആഭിമുഖ്യത്തിൽ ഓർമചിത്രം എന്ന പേരിൽ അനുസ്മരണവും ചിത്രപ്രദർശനവും -രാവിലെ 10.00 കഴക്കൂട്ടം സൻെറ് ആൻഡ്രൂസ് ജ്യോതിനിലയം സ്കൂൾ: സുവർണ ജൂബിലി സാമൂഹിക-സാംസ്കാരിക പുരസ്കാര സമർപ്പണം -മന്ത്രി ജി.ആർ. അനിൽ -വൈകു. 3.00
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story