Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 31 May 2022 5:37 AM IST Updated On
date_range 31 May 2022 5:37 AM ISTഉത്സവാന്തരീക്ഷത്തിൽ അംഗൻവാടി പ്രവേശനോത്സവം
text_fieldsbookmark_border
നെടുമങ്ങാട്: . മധുരം നൽകിയാണ് കുട്ടികളെ സ്വീകരിച്ചത്. ജനപ്രതിനിധികളും അംഗൻവാടി ജീവനക്കാരും ചേർന്ന് കുട്ടികളെ വരവേറ്റു. നെടുമങ്ങാട് നഗരസഭയിലെ 51 അംഗൻവാടികളിലും പ്രവേശനോത്സവം നടന്നു. കാരാന്തല അംഗൻവാടിയിൽ നഗരസഭ ചെയർപേഴ്സൺ സി.എസ്. ശ്രീജ കുട്ടികളെ സ്വീകരിക്കാനെത്തി. പലയിടത്തും റാലികളും നടന്നു. ഫോട്ടോ : നെടുമങ്ങാട് നഗരസഭ കൊപ്പം വാർഡിലെ അംഗൻവാടിയിൽ പ്രവേശനോത്സവത്തോടനുബന്ധിച്ച് നടന്ന റാലി
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
