Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഅംഗൻവാടി പ്രവേശനോത്സവം

അംഗൻവാടി പ്രവേശനോത്സവം

text_fields
bookmark_border
ആറ്റിങ്ങൽ: ആഴൂർ ഗ്രാമ പഞ്ചായത്തിലെ അംഗൻവാടികളിൽ പ്രവേശനോത്സവം സംഘടിപ്പിച്ചു. പഞ്ചായത്തുതല ഉദ്​ഘാടനം നാലുമുക്ക് 160 നമ്പർ അംഗൻവാടിയിൽ പ്രസിഡന്‍റ്​ അനിൽ ഉദ്ഘാടനം ചെയ്തു. വാർഡ് മെംബർ റെജി അധ്യക്ഷത വഹിച്ചു. ഐ.സി.ഡി.എസ് സൂപ്പർവൈസർ ബൃന്ദ സ്വാഗതം പറഞ്ഞു. ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ്​ കമ്മിറ്റി ചെയർപേഴ്സൺ വിജയകുമാരി സംസാരിച്ചു. അംഗൻവാടി പ്രീ സ്കൂൾ കിറ്റ് വിതരണം, സ്പോർട്സ് കിറ്റ് വിതരണം, അംഗൻവാടി നെയിം ബോർഡ് ഉദ്​ഘാടനം, ജാഗ്രതാ സമിതി നെയിം ബോർഡ് ഉദ്ഘാടനം, ഐ.സി.ഡി.എസ് അഴൂർ ഗ്രാമ പഞ്ചായത്തിന്‍റെ ഫേസ്ബുക്ക് പേജ് ഉദ്ഘാടനം തുടങ്ങിയവയും പരിപാടികളോടനുബന്ധിച്ച് നടന്നു. ഫോട്ടോ IMG-20220530-WA0166 ഉദ്ഘാടനം അഴൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് അനിൽ നിർവഹിക്കുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story