Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 31 May 2022 5:31 AM IST Updated On
date_range 31 May 2022 5:31 AM ISTതീവണ്ടി തട്ടി വയോധികന്‍ മരിച്ചു
text_fieldsbookmark_border
കുന്നിക്കോട്: പുനലൂര്‍-കൊല്ലം റെയില്‍വേ പാതയില്‍ . കാര്യറ ശാന്തിഭവനില്‍ മുരളീധരന്‍പിള്ള (70) ആണ് മരിച്ചത്. തിങ്കളാഴ്ച ഉച്ചക്ക് 1.45ന് കാര്യറ മണ്ണാങ്കുഴിയിലായിരുന്നു സംഭവം. കൊല്ലം-ചെങ്കോട്ട പാസഞ്ചര്‍ തട്ടിയാണ് മരണമെന്നാണ് നിഗമനം. കുന്നിക്കോട് പൊലീസ് ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി. മൃതദേഹം പുനലൂര്‍ താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. പോസ്റ്റ്മോര്‍ട്ടം നടപടികള്‍ക്ക് ശേഷം ചൊവ്വാഴ്ച മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. ഭാര്യ: ചന്ദ്രമതിയമ്മ. മകള്‍: ശാന്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
