Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightകാപ്പ ചുമത്തി

കാപ്പ ചുമത്തി

text_fields
bookmark_border
കാപ്പ ചുമത്തി
cancel
വർക്കല: നിരവധി കേസുകളിലെ പ്രതി വർക്കല അയിരൂർ പൊലീസ് സ്റ്റേഷൻ പരിധിയിലെ മുട്ടപ്പലം സ്വദേശി ആരോമലിനെതിരെ (22) ജില്ലയിൽ നിന്ന്​ പുറത്താക്കി തിരുവനന്തപുരം റെയിഞ്ച് ഡി.ഐ.ജി ഉത്തരവിറക്കി. അയിരൂർ, വർക്കല, കല്ലമ്പലം പൊലീസ് സ്റ്റേഷനുകളിലായി നിരവധി കേസുകളിലെ പ്രതിയാണ്. മൂന്ന് വർഷത്തിനുള്ളിൽ വിവിധ സ്റ്റേഷനുകളിൽ രജിസ്റ്റർ ചെയ്ത അഞ്ച്​ കേസുകളാണ് കാപ്പ ചുമത്താൻ കാരണമായത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story