Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightസ്‌കൂള്‍ ഹൈടെക്​;...

സ്‌കൂള്‍ ഹൈടെക്​; മൈതാനം കുളം

text_fields
bookmark_border
സ്‌കൂള്‍ ഹൈടെക്​; മൈതാനം കുളം
cancel
വെള്ളറട: മാരായമുട്ടം ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ബഹുനില മന്ദിരങ്ങളുമായി ഹൈടെക്കായെങ്കിലും മൈതാനം കുളമായി. കെട്ടിടം പണിയുമായി ബന്ധപ്പെട്ട് മണ്ണ് മൈതാനത്ത് കൂട്ടിയിട്ടിരിക്കുന്നത്​ കാരണം വെള്ളംകെട്ടി. അവധിക്കാലത്ത്​ പണിപൂര്‍ത്തിയാക്കി മൈതാനം മെച്ചപ്പെട്ട നിലയിലാക്കാന്‍ അധികൃതര്‍ തയാറായില്ല. ഒരു പുതിയ അധ്യയനവര്‍ഷം ബുധനാഴ്ച ആരംഭിക്കുമ്പോൾ വിദ്യാര്‍ഥികള്‍ക്ക് കളിസ്ഥലം ഉപയോഗിക്കാന്‍ കഴിയാത്ത അവസ്ഥയിലാണ്​. ചിത്രം. കെട്ടിടം പണിയുമായി ബന്ധപ്പെട്ട് മണ്ണ് മൈതാനത്ത് കൂട്ടിയിട്ടിരിക്കുന്നതും വെള്ളം കെട്ടിനില്‍ക്കുന്നതുമായ കളിസ്ഥലം
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story