Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightമാനാ ഹൊ തും......

മാനാ ഹൊ തും... മുഴുമിപ്പിക്കാതെ ഇടവ ബഷീറിന്‍റെ മടക്കം

text_fields
bookmark_border
ആലപ്പുഴ: പ്രശസ്ത ഗാനമേള ട്രൂപ്പായ ബ്ലൂ ഡയമണ്ട്സിന്‍റെ വേദിയിലേക്ക്​ ഏറെ സന്തോഷ​ത്തോടെയാണ്​ ഇടവ ബഷീർ എത്തിയത്​. മാനാ ഹൊ തും.... ഭേ ഹദ്​ ഹസി... ഹംബീ രഹി.... എന്ന പ്രശസ്ത ഗാനം മനോഹരമായി പാടിക്കൊണ്ടിരിക്കുകയായിരുന്നു ഇടവ ബഷീർ. പാട്ടിന്‍റെ അവസാന വരികളിലേക്ക്​ കടക്കും മുമ്പ്​ കുഴഞ്ഞുവീഴുകയായിരുന്നു. അര നൂറ്റാണ്ടിലധികം നീണ്ട സംഗീത ജീവിതത്തിന്​ വേദിയിൽ തന്നെ അവസാനമാകുകയായിരുന്നു. ഗാനമേളയും വേദികളും ജീവശ്വാസം പോലെ കൊണ്ടുനടന്ന ഇടവ ബഷീർ പാടിക്കൊണ്ടിരിക്കെ ജീവൻ ​വെടിയുകയായിരുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story