Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 May 2022 5:35 AM IST Updated On
date_range 29 May 2022 5:35 AM ISTപച്ചക്കറി കൃഷിക്ക് തുടക്കം
text_fieldsbookmark_border
മാറനല്ലൂർ: ക്രൈസ്റ്റ് നഗർ കോളജിലെ പരിസ്ഥിതി ക്ലബ് കൃഷിഭവനുമായി സഹകരിച്ച് കൃഷി വകുപ്പിന്‍റെ 'ഞങ്ങളും കൃഷിയിലേക്ക്' പദ്ധതിയുടെ ഭാഗമായി കുറിച്ചു. സാലഡ് സ്പേസ് എന്നപേരിലുള്ള നടീൽ പദ്ധതി മാറനല്ലൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് സുരേഷ് കുമാർ ഉദ്ഘാടനം ചെയ്തു. വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എ.ആർ. സുധീർ ഖാൻ, പഞ്ചായത്തംഗം എസ്. ആശ, കൃഷി ഓഫിസർ ജെ. ദീപ, കോളജ് ബർസാർ ഫാ. സുബിൻ കോട്ടൂർ, അധ്യാപകരായ എസ്. തസ്നി, ഡോ. കെ.പി. ഷാനന്ദ് എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story