Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 May 2022 5:43 AM IST Updated On
date_range 27 May 2022 5:43 AM ISTഅപേക്ഷകള്‍ ക്ഷണിച്ചു
text_fieldsbookmark_border
തിരുവനന്തപുരം: കേരള സര്‍വകലാശാലയുടെ കീഴിലുള്ള ഇന്റര്‍ യൂനിവേഴ്‌സിറ്റി സെന്റര്‍ ഫോര്‍ എവല്യൂഷനറി ആൻഡ് ഇന്റഗ്രേറ്റിവ് ബയോളജി സെന്ററിലേക്ക് 2022-2023 കാലയളവിലേക്ക് 'ഫിസിയോളജിക്കല്‍ ആൻഡ് മോളിക്കുലാര്‍ മെക്കാനിസം ഓഫ് സ്‌ട്രെസ് റെസ്‌പോണ്‍സ് ആൻഡ് ടോളറന്‍സ് ഇന്‍ ഫിഷ്'എന്ന വിഷയത്തിലേക്ക് റിസര്‍ച്ച് അസോസിയേറ്റിെന്റയും ജൂനിയര്‍ റിസര്‍ച്ച് ഫെലോയുടെയും ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. റിസര്‍ച്ച് അസോസിയേറ്റ്: യോഗ്യത: പിഎച്ച്.ഡി ബിരുദം. സുവോളജി/മോളിക്കുലാര്‍ ബയോളജിയില്‍ വൈദഗ്ധ്യമുള്ള ബയോമെഡിക്കല്‍ സയന്‍സ്/ബിഹേവിയറല്‍ ഫിസിയോളജി. അഭികാമ്യയോഗ്യത- സ്‌ട്രെസ് ഫിസിയോളജിയില്‍ പരിചയസമ്പത്ത്. പ്രതിമാസ വേതനം -35,000. ജൂനിയര്‍ റിസര്‍ച്ച് ഫെലോ: യോഗ്യത - എം.എസ്‌സി ബിരുദം, സുവോളജി/ഇന്റഗ്രേറ്റിവ് ബയോളജി അഭികാമ്യയോഗ്യത - പ്രസ്തുതവിഷയത്തില്‍ NET, പ്രതിമാസ വേതനം - 23,000 താല്‍പര്യമുള്ളവര്‍ വെള്ളപേപ്പറില്‍ എഴുതിയ അപേക്ഷയോടൊപ്പം ബയോഡേറ്റയും സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പും സഹിതം ഓണററി ഡയറക്ടര്‍, ICEIB എന്ന വിലാസത്തിലേക്ക് 2022 േമയ് 31ന് മുമ്പായി സമര്‍പ്പിക്കണം. വിശദവിവരങ്ങള്‍ക്ക് വെബ്‌സൈറ്റ് (www.keralauniversity.ac.in/jobs) സന്ദര്‍ശിക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story