Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightകുട്ടികള്‍ക്കായി സിനിമ...

കുട്ടികള്‍ക്കായി സിനിമ - സാഹിത്യ ശിൽപശാല

text_fields
bookmark_border
ആറ്റിങ്ങൽ: തോന്നയ്ക്കല്‍ സാംസ്കാരിക സമിതിയുടെ ആഭിമുഖ്യത്തില്‍ കുട്ടികള്‍ക്കായി കഥ, കവിത, സിനിമ എന്നീ വിഷയങ്ങളില 28, 29 തീയതികളില്‍ ശിൽപശാല സംഘടിപ്പിക്കുന്നു. മുതിര്‍ന്നവര്‍ക്കും സൃഷ്ടികള്‍ അവതരിപ്പിക്കാനുള്ള അവസരമുണ്ട്. പങ്കെടുക്കാന്‍ താൽപര്യമുള്ളവർ 9495677402, 9895140093 നമ്പറുകളില്‍ ബന്ധപ്പെടുക.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story