Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightസ്കൂട്ടറിടിച്ച്...

സ്കൂട്ടറിടിച്ച് പരിക്കേറ്റയാൾ മരിച്ചു

text_fields
bookmark_border
സ്കൂട്ടറിടിച്ച് പരിക്കേറ്റയാൾ മരിച്ചു
cancel
ആറ്റിങ്ങൽ: സ്കൂട്ടറിടിച്ച് കാൽ നട യാത്രക്കാരൻ മരിച്ചു. ആലംകോട് തെഞ്ചേരികോണം കല്ലിടാന്തിയിൽ ഗംഗാധരപിള്ളയാണ് (70) മരിച്ചത്. ചൊവ്വാഴ്ച വൈകീട്ട്​ ആറ്റിങ്ങൽ മുനിസിപ്പൽ ഓഫിസിന് എതിർവശത്താണ് അപകടം. ചികിത്സയിൽ ഇരിക്കവെ ബുധനാഴ്ച മരിച്ചു. തെഞ്ചേരി കോണം ഉമാ മഹേശ്വര ക്ഷേത്രം ഭാരവാഹി, ബി.ജെ.പി ആറ്റിങ്ങൽ മണ്ഡലം കമ്മിറ്റി സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: ഗിരിജാ ഗംഗാധരൻ. മക്കൾ: ജീജു (ഷാർജ), ഗിരി (ഷാർജ). മരുമക്കൾ: ചിത്ര, പ്രിയ tvdatl gangadaharapilla ഗംഗാധരപിള്ള
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story