Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightകേരള സർവകലാശാല...

കേരള സർവകലാശാല വാർത്തകൾ

text_fields
bookmark_border
പരീക്ഷ പുനഃക്രമീകരിച്ചു തിരുവനന്തപുരം: ജൂണ്‍ നാലിന്​ നടത്താനിരുന്ന മൂന്നാം സെമസ്റ്റര്‍ സി.ബി.സി.എസ്.എസ്/കരിയര്‍ റിലേറ്റഡ് സി.ബി.സി.എസ്.എസ് ഡിഗ്രി പരീക്ഷകള്‍ ജൂണ്‍ 22 ലേക്ക് പുനഃക്രമീകരിച്ചു. മറ്റു പരീക്ഷകള്‍ക്ക് മാറ്റമില്ല. പരീക്ഷഫലം ഏപ്രിലിൽ നടത്തിയ ആറാം സെമസ്റ്റര്‍ സി.ആര്‍.സി.ബി.സി.എസ്.എസ് ബി.കോം കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ് (റെഗുലര്‍ 2019 അഡ്മിഷന്‍, സപ്ലിമെന്ററി 2017 & 2018 അഡ്മിഷന്‍, മേഴ്‌സി ചാന്‍സ് 2014 അഡ്മിഷന്‍) പരീക്ഷ ഫലം പ്രസിദ്ധീകരിച്ചു. ഏപ്രിലിൽ നടത്തിയ ആറാം സെമസ്റ്റര്‍ കരിയര്‍ റിലേറ്റഡ് സി.ബി.സി.എസ്.എസ് ബി.സി.എ (332) (2019 അഡ്മിഷന്‍ റെഗുലര്‍, 2018, 2017 അഡ്മിഷന്‍ സപ്ലിമെന്ററി, 2014 അഡ്മിഷന്‍ മേഴ്‌സി ചാന്‍സ്) പരീക്ഷഫലം പ്രസിദ്ധീകരിച്ചു. ഏപ്രിലില്‍ നടത്തിയ ആറാം സെമസ്റ്റര്‍ ബി.എസ്​സി ബോട്ടണി ആന്‍ഡ് ബയോടെക്‌നോളജി (247)( 2019 അഡ്മിഷന്‍ റെഗുലര്‍, 2018, 2017 അഡ്മിഷന്‍ സപ്ലിമെന്ററി, 2014 അഡ്മിഷന്‍ മേഴ്‌സി ചാന്‍സ്) പരീക്ഷഫലം പ്രസിദ്ധീകരിച്ചു. രണ്ടാം സെമസ്റ്റര്‍ ബി.എ (മേഴ്‌സി ചാന്‍സ് -2010 2011, 2012 അഡ്മിഷന്‍) ജനുവരി 2022 പരീക്ഷഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനക്കും പുനര്‍മൂല്യനിര്‍ണയത്തിനും ജൂണ്‍ നാലുവരെ ഓണ്‍ലൈനായി അപേക്ഷിക്കാം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story