Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightബൈക്കപകടത്തിൽ...

ബൈക്കപകടത്തിൽ പരിക്കേറ്റ യുവാവ് മരിച്ചു

text_fields
bookmark_border
ബൈക്കപകടത്തിൽ പരിക്കേറ്റ യുവാവ് മരിച്ചു
cancel
ശാസ്താംകോട്ട: ബൈക്കപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. മൈനാഗപ്പള്ളി വേങ്ങ തറമേൽ വടക്കതിൽ രാധാകൃഷ്ണപിള്ളയുടെയും സുശീലയുടെയും മകൻ വിഘ്നേഷ് (22) ആണ് മരിച്ചത്. 18ന് വൈകീട്ട്​ ഏഴോടെ ശാസ്താംകോട്ട ആഞ്ഞിലിമൂടിന് സമീപം വിഘ്നേഷ് ഓടിച്ചിരുന്ന ബൈക്ക് നിയന്ത്രണംവിട്ട് റോഡരികിൽനിന്ന മരത്തിൽ ഇടിക്കുകയായിരുന്നു. കൊല്ലത്തെ സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിലും പിന്നീട് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലും ചികിത്സയിലായിരുന്നു. ചൊവ്വാഴ്ച രാത്രി 10.30ന് മരിച്ചു. സഹോദരൻ: അഖിൽ ആർ. കൃഷ്ണൻ.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story