Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightബ്ലോക്ക്​ പഞ്ചായത്ത്...

ബ്ലോക്ക്​ പഞ്ചായത്ത് ഓഫിസിലേക്ക് ധർണ

text_fields
bookmark_border
കിളിമാനൂർ: കേശവപുരം സാമൂഹികാരോഗ്യ കേന്ദ്രത്തിലെ സാധാരണക്കാരുടെ ചികിത്സാസൗകര്യങ്ങൾ അട്ടിമറിച്ച് സ്വകാര്യ ആശുപത്രികളെ സഹായിക്കുന്ന കിളിമാനൂർ ബ്ലോക്ക്​ പഞ്ചായത്തിന്റെ നടപടിയിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് നഗരൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മാർച്ചും ധർണയും സംഘടിപ്പിക്കും. ശനിയാഴ്ച രാവിലെ കിളിമാനൂർ ബ്ലോക്ക്​ പഞ്ചായത്തിലേക്ക് നടക്കുന്ന മാർച്ച് യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ബി.എസ്. അനൂപ് ഉദ്ഘാടനം ചെയ്യും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story