Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 May 2022 5:34 AM IST Updated On
date_range 24 May 2022 5:34 AM ISTടേക്ക് എ ബ്രേക്ക് ഉദ്ഘാടനം
text_fieldsbookmark_border
വെള്ളറട: ആര്യങ്കോട് പഞ്ചായത്തിലെ ചെമ്പൂരില്‍ യാത്രക്കാര്‍ക്കായി വഴിയിടം ചെയ്തു. ചെമ്പൂരിനു സമീപം ആര്യങ്കോട് കൃഷിഭവനു മുന്നിലായി റോഡരികിലാണ് വഴിയിടം പ്രവര്‍ത്തനമാരംഭിച്ചത്. കാട്ടാക്കട, വെള്ളറട, ആര്യങ്കോട് റൂട്ടുകളില്‍ സഞ്ചരിക്കുന്നവര്‍ക്ക് ക്ഷീണമകറ്റി യാത്ര തുടരാന്‍ സൗകര്യമൊരുക്കിയിട്ടുണ്ട്. പ്രവര്‍ത്തനോദ്ഘാടനം മന്ത്രി എം.വി. ഗോവിന്ദന്‍ ഓണ്‍ലൈനിലൂടെ നിർവഹിച്ചു. മന്ദിരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജി. ലാല്‍കൃഷ്ണൻ ഉദ്ഘാടനം ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story