Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഗെസ്റ്റ് അധ്യാപക ഒഴിവ്

ഗെസ്റ്റ് അധ്യാപക ഒഴിവ്

text_fields
bookmark_border
കിളിമാനൂർ: പള്ളിക്കൽ യു.ഐ.ടിയിൽ കോമേഴ്സ്, ഇം​ഗ്ലീഷ്, മലയാളം എന്നീ വിഷയങ്ങളിൽ ​ഗെസ്റ്റ് അധ്യാപകരുടെ ഒഴിവുണ്ട്. 55 ശതമാനം മാർക്കോടെ ബിരുദാനന്തരബിരുദവും നെറ്റ് യോ​ഗ്യതയുമുള്ള ഉദ്യോ​ഗാർഥികൾക്ക് മുൻ​ഗണന. താൽപര്യമുള്ള ഉദ്യോ​ഗാർഥികൾ ബയോഡേറ്റയും അസ്സൽ സർട്ടിഫിക്കറ്റുകളും ഒരുസെറ്റ് കോപ്പികളും മേയ് 25നു മുമ്പ് പള്ളിക്കൽ യു.ഐ.ടി ഓഫിസിൽ എത്തിക്കണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു. ഫോൺ: 0470 2683900, 9447594052.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story