Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 May 2022 5:30 AM IST Updated On
date_range 19 May 2022 5:30 AM ISTകൃപാ പുരസ്‌കാരം സമ്മാനിക്കും
text_fieldsbookmark_border
തിരുവനന്തപുരം: കൃപാ ചാരിറ്റിയിലെ മികച്ച മാധ്യമ പ്രവര്‍ത്തകനുള്ള പുരസ്‌കാരം ദുബൈയിലെ മാധ്യമ പ്രവര്‍ത്തകനും എം സ്‌ക്വയര്‍ മീഡിയയുടെ മാനേജിങ് ഡയറക്ടറുമായ ഫിറോഷ അസീസിന് നല്‍കാന്‍ തീരുമാനിച്ചതായി പ്രസിഡന്റ് ഹാജി എ.എം. ബദറുദീന്‍ മൗലവി അറിയിച്ചു. 11111 രൂപയും പ്രശസ്തിപത്രവും പൊന്നാടയും അടങ്ങുന്ന പുരസ്‌കാരം ജൂണ്‍ അഞ്ചിന് തലസ്ഥാനത്ത് ചാക്ക കെ.പി ഭവനില്‍ നടക്കുന്ന ചടങ്ങില്‍ മന്ത്രി ജി.ആര്‍. അനില്‍ സമ്മാനിക്കും. മന്ത്രി ആന്റണി രാജു അധ്യക്ഷത വഹിക്കും. ചിത്രം. ഫിറോഷ അസീസ്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
