Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 May 2022 5:33 AM IST Updated On
date_range 15 May 2022 5:33 AM ISTറോഡ് സുരക്ഷ ബോധവത്കരണ നടത്തം സംഘടിപ്പിച്ചു
text_fieldsbookmark_border
നാഗർകോവിൽ: വർധിച്ചുവരുന്ന റോഡപകടങ്ങളുടെ പശ്ചാത്തലത്തിൽ യുവാൾക്കിടയിൽ ബോധവത്കരണം നടത്തുന്നതിന്റെ ഭാഗമായി ദീർഘദൂര നടത്തം സംഘടിപ്പിച്ചു. ജില്ല ഭരണകൂടവും പൊലീസ് വിഭാഗവും സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്. വിദ്യാർഥികൾ പങ്കെടുത്ത ദീർഘദൂരനടത്തം അണ്ണാ സ്റ്റേഡിയത്തിൽനിന്ന് തുടങ്ങി ടവർ ജങ്ഷൻ, എസ്. പി ഓഫിസ്, ഒഴുകിനശ്ശേരി, വടശേരി വഴി സ്റ്റേഡിയത്തിൽ സമാപിച്ചു. കലക്ടർ എം. അരവിന്ദ്, എസ്.പി ഹരി കിരൺ പ്രസാദ് ഉൾപ്പെടെ നിരവധിപേർ പങ്കെടുത്തു. പങ്കെടുത്തവർക്ക് സമ്മാനങ്ങളും വിതരണം ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story