Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightമുത്താരമ്മൻ ക്ഷേത്രം...

മുത്താരമ്മൻ ക്ഷേത്രം ശാന്തിമഠത്തിന്​ തറക്കല്ല്​ സ്ഥാപിച്ചു

text_fields
bookmark_border
ചേരപ്പള്ളി: ചേരപ്പള്ളി മുത്താരമ്മൻ ക്ഷേത്ര ശാന്തിമഠത്തിനുള്ള തറക്കല്ല്​ സ്ഥാപിക്കൽ കർമം തിരുവിതാംകൂർ ദേവസ്വം ബോർഡ്​ പ്രസിഡന്‍റ്​ അഡ്വ. കെ. അനന്ദഗോാപൻ നിർവഹിച്ചു. ക്ഷേത്ര ട്രസ്റ്റ്​ പ്രസിഡൻറ്​ കിളിയന്നൂർ കാവുംമൂല എസ്​. ബിനു അധ്യക്ഷതവഹിച്ചു. തന്ത്രി മുഖ്യൻ ആലുവ മേലെടത്തുമന ഈശ്വരൻ നമ്പൂതിരി കാർമികത്വം വഹിച്ചു. ആര്യനാട്​ ഗ്രാമപഞ്ചായത്ത്​ പ്രസിഡൻറ്​ വി. വിജുമോഹൻ, വാർഡ്​ മെംബർ കെ.കെ. രതീഷ്​, ക്ഷേത്ര ട്രസ്റ്റ്​ ജനറൽ സെക്രട്ടറി പൊട്ടൻചിറ ബി. മുകുന്ദൻ, ക്ഷേത്ര ട്രസ്റ്റ്​ മെംബർ പത്മകുമാർ എന്നിവർ സംസാരിച്ചു. ക്ഷേത്ര ട്രസ്റ്റ്​ അംഗങ്ങളും ഭക്തജനങ്ങളും പ​ങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story