Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightകടലിൽ വീണ്...

കടലിൽ വീണ് മത്സ്യത്തൊഴിലാളി മരിച്ചു

text_fields
bookmark_border
നാഗർകോവിൽ: കുളച്ചലിന് സമീപം കുറുമ്പനയിൽ കട്ടമരത്തിൽ പോയി മത്സ്യബന്ധനം നടത്തുന്നതിനിടയിൽ കടലിൽ വീണ്​ മത്സ്യത്തൊഴിലാളി മരിച്ചു. കുറുമ്പന സ്വദേശി യേശുദാസൻ (63) ആണ് മരിച്ചത്. ഒപ്പം പോയ വിൻസെന്റ് കടലിൽ വീണെങ്കിലും നീന്തി രക്ഷപ്പെട്ടു. ഫൈബർ ബോട്ടിൽ മറൈൻ പൊലീസ് നടത്തിയ പരിശോധനയിലാണ് 200 മീറ്റർ ദൂരത്തിൽ യേശുദാസന്റെ മൃതദേഹം കണ്ടെടുത്തത്. ഭാര്യ: ശെൽവി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story