Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഭാരത് സേവക്...

ഭാരത് സേവക് പുരസ്‌കാരങ്ങൾ വിതരണം ചെയ്തു

text_fields
bookmark_border
തിരുവനന്തപുരം: രാഷ്ട്ര നിർമിതിയിൽ മികച്ച സംഭാവന നൽകിയ വിവിധ മേഖലകളിലെ പ്രമുഖർക്ക് ഭാരത് സേവക് സാമാജിന്റെ ഭാരത് സേവക് പുരസ്കാരം നൽകി. മിഷനറീസ് ഓഫ് ചാരിറ്റിയിലെ സിസ്റ്റർ ലിൻഡ ജോസഫ്, നെഫ്രോളജിസ്റ്റ്​ ഡോ. സജീവ് കുമാർ, വാസ്തു ശാസ്ത്ര വിദഗ്ധൻ എൻജിനീയർ കെ. ഉണ്ണികൃഷ്ണൻ, മേക്കപ്പ് ആർട്ടിസ്റ്റ് പട്ടണം റഷീദ് തുടങ്ങിയവർക്കാണ് പുരസ്കാരം ലഭിച്ചത്. ബി.എസ്.എസ് ദേശീയ ചെയർമാൻ ബി.എസ്. ബാലചന്ദ്രൻ പുരസ്‌കാര വിതരണം നിർവഹിച്ചു. Photo BSS Award Distribution Photo Caption: ഭാരത് സേവക് സാമാജിന്റെ ഭാരത് സേവക് പുരസ്‌കാരം ദേശീയ ചെയർമാൻ ബി. എസ്. ബാലചന്ദ്രൻ വിതരണം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story