Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightപെരിങ്ങമ്മല പഞ്ചായത്ത്...

പെരിങ്ങമ്മല പഞ്ചായത്ത് ജല നടത്തം സംഘടിപ്പിച്ചു

text_fields
bookmark_border
പെരിങ്ങമ്മല പഞ്ചായത്ത് ജല നടത്തം സംഘടിപ്പിച്ചു
cancel
പാലോട്: പെരിങ്ങമ്മല ഗ്രാമപഞ്ചായത്ത് 'തെളിനീരൊഴുകും നവകേരളം' പദ്ധതിയുടെ ഭാഗമായുള്ള പഞ്ചായത്തുതല ജല നടത്തം സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ്​ ഷിനു മടത്തറ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്‍റ്​ ബി. വസന്ത അധ്യക്ഷത വഹിച്ചു. സ്റ്റാൻഡിങ്​ കമ്മിറ്റി ചെയർപേഴ്സൺമാരായ ഷീജാ ഷാജഹാൻ, ഷീബാ ഷാനവാസ്, പഞ്ചായത്ത് അംഗങ്ങളായ അൻസാരി കലയപുരം, എം. ഷെഹനാസ്, അരുൺകുമാർ, ഭാസുരാംഗി, സി.ഡി.എസ്, എ.ഡി.എസ് അംഗങ്ങൾ, തൊഴിലുറപ്പ് പ്രവർത്തകർ തുടങ്ങിയവരും പങ്കെടുത്തു. ഫോട്ടോ : പെരിങ്ങമ്മല പഞ്ചായത്ത് സംഘടിപ്പിച്ച ജല നടത്തം
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story