Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightകേരളത്തിലെ ആദ്യ...

കേരളത്തിലെ ആദ്യ തുടർഭരണം സി.പി.ഐയുടെ കാലത്തെന്ന്​

text_fields
bookmark_border
കേരളത്തിലെ ആദ്യ തുടർഭരണം സി.പി.ഐയുടെ കാലത്തെന്ന്​
cancel
കിളിമാനൂർ: കേരളത്തിലെ ആദ്യത്തെ തുടർഭരണം സി.പി.ഐയുടെ കാലത്തായിരുന്നെന്നും വികസനത്തിന് വഴി തുറന്ന ഒട്ടനവധി പദ്ധതികൾ സി.പി.ഐയുടേതായിരുന്നെന്നും സി.പി.ഐ സംസ്ഥാന കൗൺസിലംഗം സോളമൻ വെട്ടുകാട് പറഞ്ഞു. സി.പി.ഐ നഗരൂർ ലോക്കൽ സമ്മേളനത്തി‍ൻെറ ഭാഗമായുള്ള കുടുംബസംഗമം നഗരൂർ അബ്ദുൽ ഖാദർ മൗലവി നഗറിൽ ഉദ്ഘാടനം ചെയ്ത്​ സംസാരിക്കുകയായിരുന്നു അദ്ദേഹം. സി.പി.ഐ മണ്ഡലം കമ്മിറ്റി അംഗം കെ. അനിൽകുമാർ അധ്യക്ഷനായിരുന്നു. സി.പി.ഐ മണ്ഡലം സെക്രട്ടറി എ.എം റാഫി, വി. സോമരാജകുറുപ്പ്, ജി.എൽ അജീഷ്, കെ. വാസുദേവകുറുപ്പ്, എസ്. സത്യശീലൻ, ധനപാലൻ നായർ, കാരേറ്റ് ജെ.സുരേഷ്, ബി.എസ് റജി, സി. സുകുമാരപിള്ള, ആർ. രതീഷ് കുമാർ എന്നിവർ സംസാരിച്ചു. ചിത്രം: സി.പി.ഐ നഗരൂർ ലോക്കൽ സമ്മേളന കുടുംബസംഗമം സംസ്ഥാന കൗൺസിലംഗം സോളമൻ വെട്ടുകാട് ഉദ്ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story