Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഹോട്ടലുകളിൽ പരിശോധന...

ഹോട്ടലുകളിൽ പരിശോധന തുടരുന്നു

text_fields
bookmark_border
തിരുവനന്തപുരം: നഗരസഭ ഹെൽത്ത് വിഭാഗം മെഡിക്കൽ കോളജ്, ഉള്ളൂർ, നന്തൻകോട്, ബീച്ച് സർക്കിൾ തുടങ്ങിയ സ്ഥലങ്ങളിലെ ഹോട്ടലുകളിൽ പരിശോധന നടത്തി. 11 സ്ഥാപനങ്ങളിൽ നടത്തിയ പരിശോധനയിൽ വൃത്തിഹീനമായി പ്രവർത്തിച്ചിരുന്ന സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകുകയും നിലവിലെ ന്യൂനതകൾ പരിഹരിക്കുന്നതിന് നിർദേശം നൽകുകയും ചെയ്തു. ബീച്ച് സർക്കിൾ ഹെൽത്ത് ഇൻസ്പെക്ടറുടെ നേതൃത്വത്തിലാണ് പരിശോധനകൾ നടന്നത്. നോട്ടീസ് നൽകിയ സ്ഥാപനങ്ങളിൽ ഉൾപ്പെടെ വരുംദിവസങ്ങളിലും ഇത്തരത്തിൽ പരിശോധന തുടരുമെന്നും അപാകതകൾ പരിഹരിച്ചില്ലെങ്കിൽ കർശന നടപടികൾ സ്വീകരിക്കുമെന്നും മേയർ അറിയിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story