Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightപത്മ നാമനിർദേശം...

പത്മ നാമനിർദേശം തയാറാക്കാൻ ഉപസമിതി

text_fields
bookmark_border
തിരുവനന്തപുരം: ഇക്കൊല്ലത്തെ പത്മ പുരസ്കാരങ്ങൾക്ക്​ സംസ്ഥാനത്തിന്‍റെ നാമനിർദേശം തയാറാക്കാൻ ഉപസമിതിയെ നിയോഗിക്കാൻ മന്ത്രിസഭ യോഗം തീരുമാനിച്ചു. മന്ത്രി സജി ചെറിയാന്‍റെ നേതൃത്വത്തിലാണ്​ സമിതി. മന്ത്രിമാരായ കെ. രാജൻ, റോഷി അഗസ്റ്റിൻ, ആന്‍റണി രാജു, എ.കെ. ശശീന്ദ്രൻ, അഹമദ്​ ദേവർകോവിൽ, കെ. കൃഷ്ണൻകുട്ടി തുടങ്ങിയവരും സമിതിയിലുണ്ട്​.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story