Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഗെസ്റ്റ്​ ലെക്​ചറർ...

ഗെസ്റ്റ്​ ലെക്​ചറർ ഒഴിവ്​

text_fields
bookmark_border
തിരുവനന്തപുരം: ഐ.എച്ച്​.ആർ.ഡിയുടെ കീഴിൽ മുട്ടട ടെക്​നിക്കൽ ഹയർ സെക്കൻഡറി സ്കൂളിൽ മാത്​സ്​, ഫിസിക്സ്​, സുവോളജി, ബോട്ടണി എന്നീ വിഷയങ്ങൾക്ക്​ ഗെസ്റ്റ്​ അധ്യാപകരു​ടെ ഒഴിവുണ്ട്​. അതത്​ വിഷയത്തിന്​ എം.എസ്​സി സെക്കൻഡ്​​ ക്ലാസ്​, ബി.എഡ്​ അല്ലെങ്കിൽ എം.എഡ്​. താൽപര്യമുള്ളവർ ബയോഡാറ്റ, സർട്ടിഫിക്കറ്റുകളുടെ ഫോട്ടോ കോപ്പികൾ എന്നിവ 21നകം സ്കൂളിൽ എത്തിക്കണം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story