Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_right'ഞങ്ങളും കൃഷിയിലേക്ക്'...

'ഞങ്ങളും കൃഷിയിലേക്ക്' ഉദ്​ഘാടനം

text_fields
bookmark_border
ഞങ്ങളും കൃഷിയിലേക്ക് ഉദ്​ഘാടനം
cancel
പാറശ്ശാല: ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയുടെ ചെങ്കല്‍ പഞ്ചായത്തുതല ഉദ്​ഘാടനം കൃഷിഭവനില്‍ നടന്നു. ആൻസലന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ആര്‍. ഗിരിജ അധ്യക്ഷയായി. വൈസ് പ്രസിഡന്റ്​ കെ. അജിത് കുമാര്‍, ജില്ല പഞ്ചായത്ത് അംഗം സൂര്യ എസ് പ്രേം, വികസന സ്റ്റാൻഡിങ്​ കമ്മിറ്റി ചെയർപേഴ്‌സണ്‍ ത്രേസ്യാ സെൽവിസ്റ്റര്‍, പഞ്ചായത്ത് അംഗങ്ങളായ ലാല്‍ രവി, പ്രമീള കുമാരി, കൃഷി അസി. ഡയറക്ടര്‍ ഐറിന്‍, കാര്‍ഷിക സര്‍വകലശാലയിലെ ഡോ. സുധ തുടങ്ങിയവര്‍ പങ്കെടുത്തു. ചിത്രം. ചെങ്കല്‍ പഞ്ചായത്തിലെ ഞങ്ങളും കൃഷിയിലേക്ക് പദ്ധതി ഉദ്ഘാടനം ആൻസലന്‍ എം.എല്‍.എ ഉദ്​ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story