Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 July 2020 1:20 AM IST Updated On
date_range 6 July 2020 1:20 AM ISTtr kmr sj 28
text_fieldsbookmark_border
കിളിമാനൂർ: പൈപ്പ് പൊട്ടി പ്രധാന റോഡ് തകർന്നു. കിളിമാനൂർ-പോങ്ങനാട് റോഡിൽ മലയാമഠം കവലയിൽ വൻ കുഴി രൂപപ്പെട്ടത് ഏറെ നേരം ഗതാഗതക്കുരുക്കുണ്ടാക്കി. പഴയകുന്നുേമ്മൽ-കിളിമാനൂർ-മടവൂർ കുടിവെള്ള പദ്ധതിയിലെ പ്രധാന ലൈനാണ് പൊട്ടിയത്. ഒരു മണിക്കൂറിനകം റോഡിൽ വലിയ കുഴി രൂപപ്പെട്ടു. അടുത്തിടെ ഉദ്ഘാടനം കഴിഞ്ഞ പ്രധാന റോഡിൻെറ പല ഭാഗങ്ങളിലും വിള്ളൽ സംഭവിച്ചിട്ടുണ്ട്. നാട്ടുകാർ യഥാസമയം അറിയിച്ചെങ്കിലും വാട്ടർ അതോറിട്ടി ജീവനക്കാരെത്തിയില്ല. ഫോട്ടോ: KMR Pho-5-2 പൈപ്പ് ലൈൻ പൊട്ടിയതിനെ തുടർന്ന് കിളിമാനൂർ - പോങ്ങനാട് റോഡിൽ രൂപപ്പെട്ട കുഴി

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story