Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഒ​ല്ലൂ​ർ റെ​യി​ൽ​വേ...

ഒ​ല്ലൂ​ർ റെ​യി​ൽ​വേ സ്​​റ്റേ​ഷ​ന്​ സു​വോ​ള​ജി​ക്ക​ൽ പാ​ർ​ക്കി​ന്‍റെ പേ​ര്​; പ്ര​ധാ​ന​മ​ന്ത്രി​ക്കും റെ​യി​ൽ​വേ മ​ന്ത്രി​ക്കും നി​വേ​ദ​നം

text_fields
bookmark_border
ഒ​ല്ലൂ​ർ റെ​യി​ൽ​വേ സ്​​റ്റേ​ഷ​ന്​ സു​വോ​ള​ജി​ക്ക​ൽ പാ​ർ​ക്കി​ന്‍റെ പേ​ര്​; പ്ര​ധാ​ന​മ​ന്ത്രി​ക്കും റെ​യി​ൽ​വേ മ​ന്ത്രി​ക്കും നി​വേ​ദ​നം
cancel

തൃ​ശൂ​ർ: ലോ​ക​ത്തി​ന് മു​ന്നി​ൽ കേ​ര​ള​ത്തെ അ​ട​യാ​ള​പ്പെ​ടു​ത്തു​ന്ന ഏ​ഷ്യ​യി​ലെ ഏ​റ്റ​വും വ​ലി​യ സു​വോ​ള​ജി​ക്ക​ൽ പാ​ർ​ക്കാ​യി മാ​റു​ന്ന പു​ത്തൂ​ർ സു​വോ​ള​ജി​ക്ക​ൽ പാ​ർ​ക്കു​മാ​യി ബ​ന്ധ​പ്പെ​ട്ട ഒ​ല്ലൂ​ർ റെ​യി​ൽ​വേ സ്റ്റേ​ഷ​ന്റെ പേ​ര് ‘പു​ത്തൂ​ർ സു​വോ​ള​ജി​ക്ക​ൽ പാ​ർ​ക്ക് ഒ​ല്ലൂ​ർ റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ’ എ​ന്നാ​ക്കി മാ​റ്റ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് പ്ര​ധാ​ന​മ​ന്ത്രി​ക്ക് നി​വേ​ദ​നം.

ക​ത്ത് കി​ട്ടി​യെ​ന്നും റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ളു​ടെ പ​രി​വ​ർ​ത്ത​ന​വും പ്ര​വ​ർ​ത്ത​ന​വും ന​യ​പ​ര​മാ​യ കാ​ര്യ​മാ​ണെ​ന്നും തു​ട​ർ​ന​ട​പ​ടി​ക​ൾ​ക്കാ​യി ബ​ന്ധ​പ്പെ​ട്ട അ​ധി​കാ​രി​ക​ൾ​ക്ക് കൈ​മാ​റി​യെ​ന്നും പ്ര​ധാ​ന​മ​ന്ത്രി മ​റു​പ​ടി ന​ൽ​കി. കെ.​പി.​സി.​സി സെ​ക്ര​ട്ട​റി ഷാ​ജി കോ​ട​ങ്ക​ണ്ട​ത്തി​ന്റെ നി​വേ​ദ​ന​ത്തി​നാ​ണ് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി മ​റു​പ​ടി ന​ൽ​കി​യ​ത്.

കേ​ന്ദ്ര റെ​യി​ൽ​വേ മ​ന്ത്രി​ക്കും ഇ​ത് സം​ബ​ന്ധി​ച്ച് നി​വേ​ദ​നം ന​ൽ​കി​യി​ട്ടു​ണ്ട്. ഒ​ല്ലൂ​ർ റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ പു​ത്തൂ​ർ സു​വോ​ള​ജി​ക്ക​ൽ പാ​ർ​ക്കി​നെ അ​നു​സ്‌​മ​രി​പ്പി​ക്കു​ന്ന രീ​തി​യി​ലു​ള്ള നി​ർ​മാ​ണ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളും വി​ക​സ​ന​പ്ര​വ​ർ​ത്ത​ന​ങ്ങ​ളും വേ​ണ​മെ​ന്നും ട്രെ​യി​ൻ യാ​ത്ര​ക്കാ​ർ​ക്ക് പാ​ർ​ക്കി​ന്റെ അ​നു​ഭൂ​തി ഉ​ണ്ടാ​ക്കു​ന്ന രീ​തി​യി​ലു​ള്ള ഒ​രു​ക്കം ന​ട​ത്തി​യ ടോ​യ് ട്രെ​യി​ൻ ഓ​ടി​ക്ക​ണ​മെ​ന്നും ക​ത്തി​ൽ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Prime MinisterRailway MinisterOllur Railway StationThrissur NewsZoological Park
News Summary - Zoological-Park-Name-Ollur-Railway-Station-Petition-Prime-Minister-Railway-Minister
Next Story