Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightക​ഞ്ചാ​വു​മാ​യി...

ക​ഞ്ചാ​വു​മാ​യി യു​വാ​വ് പി​ടി​യി​ൽ

text_fields
bookmark_border
arrest
cancel
camera_alt

അ​നീ​ഷ്

ആ​മ്പ​ല്ലൂ​ർ: വി​ൽ​പ​ന​ക്ക്​ സൂ​ക്ഷി​ച്ച 430 ഗ്രാം ​ക​ഞ്ചാ​വു​മാ​യി യു​വാ​വി​നെ പു​തു​ക്കാ​ട് പൊ​ലീ​സ് പി​ടി​കൂ​ടി. നെ​ടു​മ്പാ​ൾ പ​ള്ളം സ്വ​ദേ​ശി ക​ല്ല​യി​ൽ വീ​ട്ടി​ൽ അ​നീ​ഷാ​ണ് (32) പി​ടി​യി​ലാ​യ​ത്. എ​ട്ട്​ ഗ്രാം ​വീ​ത​മു​ള്ള 48 ചെ​റി​യ പൊ​തി​ക​ളി​ലാ​യി ക​ട്ടി​ലി​ന​ടി​യി​ലാ​ണ് ക​ഞ്ചാ​വ് സൂ​ക്ഷി​ച്ചി​രു​ന്ന​ത്. പു​തു​ക്കാ​ട് പൊ​ലീ​സി​ന് ല​ഭി​ച്ച ര​ഹ​സ്യ​വി​വ​ര​ത്തെ തു​ട​ർ​ന്ന് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ക​ഞ്ചാ​വ് ക​ണ്ടെ​ത്തി​യ​ത്. വി​ദ്യാ​ർ​ഥി​ക​ൾ ഉ​ൾ​പ്പ​ടെ​യു​ള്ള​വ​ർ​ക്ക് ക​ഞ്ചാ​വ് എ​ത്തി​ച്ചു​കൊ​ടു​ക്കു​ക​യാ​ണ് ഇ​യാ​ളു​ടെ പ​തി​വെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു. പു​തു​ക്കാ​ട് എ​സ്.​ഐ സൂ​ര​ജി​ൻ്റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:cannabis casecannabisarrest
News Summary - Youth caught with cannabis
Next Story