Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഎം.​ഡി.​എം.​എ​യു​മാ​യി...

എം.​ഡി.​എം.​എ​യു​മാ​യി യു​വാ​ക്ക​ൾ പി​ടി​യി​ൽ

text_fields
bookmark_border
എം.​ഡി.​എം.​എ​യു​മാ​യി യു​വാ​ക്ക​ൾ പി​ടി​യി​ൽ
cancel
camera_alt

പിടിയിലായ ആ​ഷി​ഖ്, ജി​തി​ന്‍ 

മ​ണ്ണു​ത്തി: മ​ണ്ണു​ത്തി​യി​ലും പ​രി​സ​ര​ത്തും യു​വാ​ക്ക​ള്‍ ല​ഹ​രി വി​ൽ​പ​ന ന​ട​ത്തു​ന്ന​താ​യി ല​ഭി​ച്ച വി​വ​ര​ത്തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ന​ട​ത്തി​യ അ​​ന്വേ​ഷ​ണ​ത്തി​ല്‍ ര​ണ്ട് യു​വാ​ക്ക​ളെ മ​ണ്ണു​ത്തി പൊ​ലീ​സും ല​ഹ​രി​വി​രു​ദ്ധ സ്‌​ക്വ​ഡും ചേ​ര്‍ന്ന് പി​ടി​കൂ​ടി. പു​ത്തൂ​ര്‍ ന​മ്പ്യാ​ര്‍ റോ​ഡി​ല്‍ പാ​റ​ക്ക​ല്‍ വീ​ട്ടി​ല്‍ ആ​ഷി​ഖ് (22), മാ​ട​ക്ക​ത്ത​റ മ​ട​ത്തി​പ​റ​മ്പി​ല്‍ വീ​ട്ടി​ല്‍ കു​ട്ടു എ​ന്ന ജി​തി​ന്‍ (24) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. നി​ര​വ​ധി ക്രി​മി​ന​ല്‍കേ​സു​ക​ളി​ലെ പ്ര​തി​ക​ളാ​ണി​വ​ര്‍.

പ്ര​തി​ക​ളെ കോ​ട​തി റി​മാ​ൻ​ഡ് ചെ​യ്തു. ല​ഹ​രി​വി​രു​ദ്ധ സ്‌​ക്വ​ഡ് അം​ഗ​ങ്ങ​ളാ​യ എ​സ്.​ഐ എ​ന്‍.​ജി. സു​വ്ര​ത​കു​മാ​ര്‍, പി. ​രാ​കേ​ഷ്, പി.​എം. റാ​ഫി, കെ. ​ഗോ​പാ​ല​കൃ​ഷ്ണ​ന്‍, സി.​പി.​ഒ​മാ​രാ​യ എം.​എ. അ​ജി​ത്ത്, ഷ​നൂ​പ്, മ​ണ്ണു​ത്തി സ്റ്റേ​ഷ​നി​ലെ എ​സ്.​ഐ പി. ​അ​നി​ല്‍കു​മാ​ര്‍, എ​ന്‍. പ്ര​ദീ​പ് എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് പി​ടി​കൂ​ടി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:mdmaarrestmdma case
News Summary - Youth arrested with MDMA
Next Story