Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightതൊഴിലാളിയെ മർദിച്ച...

തൊഴിലാളിയെ മർദിച്ച കേസിൽ യുവാവ​്​ അറസ്​റ്റിൽ

text_fields
bookmark_border
തൊഴിലാളിയെ മർദിച്ച കേസിൽ യുവാവ​്​ അറസ്​റ്റിൽ
cancel

മ​തി​ല​കം: തൊ​ഴി​ലാ​ളി​യെ മ​ർ​ദി​ച്ച കേ​സി​ൽ യു​വാ​വി​നെ മ​തി​ല​കം പൊ​ലീ​സ് അ​റ​സ്​​റ്റ്​ ചെ​യ്തു. ചെ​റാ​യി സ്വ​ദേ​ശി മം​ഗ​ല​പ്പി​ള്ളി വീ​ട്ടി​ൽ ഹ​രി രാ​ജി​നെ​യാ​ണ് (48) മ​തി​ല​കം എ​സ്.​ഐ​മാ​രാ​യ സു​ജി​ത്ത്, ജി​ജി​ൽ എ​ന്നി​വ​ർ ചേ​ർ​ന്ന് അ​റ​സ്​​റ്റ്​ ചെ​യ്ത​ത്.

പ്ര​തി​യെ കോ​ട​തി റി​മാ​ൻ​ഡ്​ ചെ​യ്തു. കൂ​ളി​മു​ട്ടം പൊ​ക്ലാ​യ് സ്വ​ദേ​ശി നെ​ല്ലി​പ​റ​മ്പി​ൽ ഉ​ണ്ണി​കൃ​ഷ്ണ​നാ​ണ് മ​ർ​ദ​ന​മേ​റ്റ​ത്. ചൊ​വ്വാ​ഴ്ച രാ​വി​ലെ 10.45നാ​യി​രു​ന്നു കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. ഹ​രി രാ​ജി​െൻറ പൊ​ക്ലാ​യി​ലു​ള്ള സ്ഥ​ല​ത്ത് പൈ​പ്പ് പൊ​ട്ടു​ന്ന​ത് പ​തി​വാ​യി​രു​ന്നു. ഈ ​പ​റ​മ്പി​ൽ നേ​ര​ത്തേ പ​ണി​യെ​ടു​ത്തി​രു​ന്ന ഉ​ണ്ണി​കൃ​ഷ്ണ​നാ​ണ് പൈ​പ്പ് പൊ​ട്ടി​ക്കു​ന്ന​ത് എ​ന്നാ​രോ​പി​ച്ചാ​ണ് ആ​ക്ര​മി​ച്ച​തെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:arrestedYouthassaulting
News Summary - Youth arrested for assaulting worker
Next Story