Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightയുവാക്കൾക്കും...

യുവാക്കൾക്കും മാതാവിനും ആക്രമണത്തിൽ പരിക്ക്

text_fields
bookmark_border
യുവാക്കൾക്കും മാതാവിനും ആക്രമണത്തിൽ പരിക്ക്
cancel
camera_alt

തി​രു​വ​ത്ര​യി​ൽ മ​ർ​ദ​ന​മേ​റ്റ മാതാവും മക്കളും ആശുപത്രിയിൽ

Listen to this Article

ചാ​വ​ക്കാ​ട്: തി​രു​വ​ത്ര​യി​ൽ ബൈ​ക്കി​ൽ യാ​ത്ര ചെ​യ്യുകയായിരുന്ന യുവാക്കൾക്കും ആ​ക്ര​മ​ണം ത​ട​യാ​നെ​ത്തി​യ മാ​താ​വി​നും പ​രി​ക്ക്.

തി​രു​വ​ത്ര അ​തി​ർ​ത്തി വെ​ങ്ക​ല​ത്ത് ക്ഷേ​ത്ര​ത്തി​നു സ​മീ​പം താ​മ​സി​ക്കു​ന്ന എ​ട​ക്ക​ഴി​യൂ​ർ സ്വ​ദേ​ശി​യും അം​ഗ​ൻ​വാ​ടി അ​ധ്യാ​പി​ക​യു​മാ​യ പ​രേ​ത​നാ​യ ക​ണ്ട​രോ​ടി​ൽ വീ​ട്ടി​ൽ ഗോ​പാ​ല​ന്റെ ഭാ​ര്യ പാ​ർ​വ​തി (53), മ​ക്ക​ളാ​യ അ​തു​ൽ കൃ​ഷ്ണ (19), അ​ജി​ൽ​കൃ​ഷ്ണ (16) എ​ന്നി​വ​ർ​ക്കാ​ണ് മ​ർ​ദ​ന​മേ​റ്റ​ത്. ഇ​വ​രെ ചാ​വ​ക്കാ​ട് താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

ബൈ​ക്കി​ൽ വീ​ട്ടി​ലേ​ക്ക് വ​ന്നി​രു​ന്ന യു​വാ​ക്ക​ളെ റോ​ഡി​ൽ ത​ട​ഞ്ഞു​നി​ർ​ത്തി​യാ​ണ് നാ​ലം​ഗ​സം​ഘം ആ​ക്ര​മി​ച്ച​ത്. ഇ​വ​രു​ടെ വ​സ്ത്ര​ങ്ങ​ൾ കീ​റു​ക​യും മൊ​ബൈ​ൽ ഫോ​ൺ പി​ടി​ച്ചു​വാ​ങ്ങു​ക​യും ചെ​യ്തു.

മ​ക്ക​ളെ ആ​ക്ര​മി​ക്കു​ന്ന​ത് ത​ട​യാ​ൻ എ​ത്തി​യ​താ​യി​രു​ന്നു പാ​ർ​വ​തി. പാ​ർ​വ​തി പു​ന്ന​യൂ​ർ പ​ഞ്ചാ​യ​ത്ത് ഒ​മ്പ​താം വാ​ർ​ഡ് ആ​ർ.​ആ​ർ.​ടി പ്ര​വ​ർ​ത്ത​ക​യും ജാ​ഗ്ര​ത സ​മി​തി അം​ഗം കൂ​ടി​യാ​ണ്. ചാ​വ​ക്കാ​ട് പൊ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:chavakkadCrime News
News Summary - Youth and mother injured in attack
Next Story