Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightക​ട​ലി​ൽ വീ​ണ...

ക​ട​ലി​ൽ വീ​ണ 15കാ​ര​ന് യു​വാ​ക്ക​ൾ ര​ക്ഷ​ക​രാ​യി

text_fields
bookmark_border
ക​ട​ലി​ൽ വീ​ണ 15കാ​ര​ന് യു​വാ​ക്ക​ൾ ര​ക്ഷ​ക​രാ​യി
cancel
camera_alt

ര​ക്ഷ​പ്പെ​ടു​ത്തി​യ യു​വ​ാക്ക​ൾ

ചാ​വ​ക്കാ​ട്: തി​രു​വ​ത്ര ക​ട​ലി​ൽ വീ​ണ 15കാ​ര​ന് യു​വാ​ക്ക​ൾ ര​ക്ഷ​ക​രാ​യി. പു​ത്ത​ൻ​ക​ട​പ്പു​റം പ​ണ്ടാ​രി ഇ​സ്മ​യി​ലിെൻറ മ​ക​ൻ ഉ​വൈ​സാ​ണ് (15) തി​ര​യി​ൽ​പെ​ട്ട് മു​ങ്ങി​യ​ത്. ശ​നി​യാ​ഴ്ച 11.30ഓ​ടെ ക​ട​ൽ​ത്തീ​ര​ത്ത് തേ​ങ്ങ തി​ര​യു​ന്ന​തി​നി​െ​ട​യാ​ണ് സം​ഭ​വം.

ക​ട​ലി​ൽ വീ​ണ ഉ​വൈ​സ്

കൂ​ടെ​യു​ണ്ടാ​യി​രു​ന്ന​വ​രു​ടെ ബ​ഹ​ളം​കേ​ട്ട് മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളാ​യ കെ.​എ​ച്ച്. ഷാ​ഹു, ഷാ​ഫി, ഷ​ഹീ​ർ, നൂ​റു​ദ്ദീ​ൻ എ​ന്നി​വ​ർ ചെ​റു​വ​ഞ്ചി ക​ട​ലി​ൽ ഇ​റ​ക്കി​യാ​ണ് മു​ങ്ങി​ത്താ​ഴ്ന്നു​കൊ​ണ്ടി​രു​ന്ന ബാ​ല​നെ ര​ക്ഷ​പ്പെ​ടു​ത്തി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:fell into seaboy escaped from sea
Next Story