Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightബൈക്കുകൾ...

ബൈക്കുകൾ കൂട്ടിയിടിച്ച് യുവാവിന് പരിക്ക്

text_fields
bookmark_border
ബൈക്കുകൾ കൂട്ടിയിടിച്ച് യുവാവിന് പരിക്ക്
cancel

ചെ​റു​തു​രു​ത്തി: ദേ​ശ​മം​ഗ​ലം ഒ​ലി​ച്ചി​യി​ൽ ബൈ​ക്കു​ക​ൾ കൂ​ട്ടി​യി​ടി​ച്ച് യു​വാ​വി​ന് പ​രി​ക്ക്. കൊ​റ്റ​മ്പ​ത്തൂ​ർ സ്വ​ദേ​ശി​യാ​യ സ​ന​ലാ​ണ്​ (20) അ​പ​ക​ട​ത്തി​ൽ​പെ​ട്ട​ത്.

ദേ​ശ​മം​ഗ​ലം കൂ​ട്ടു​പാ​ത​യി​ൽ പെ​ട്രോ​ൾ പ​മ്പി​ൽ ജോ​ലി​ക്കാ​ര​നാ​യ സ​ന​ൽ, ജോ​ലി ക​ഴി​ഞ്ഞ് വീ​ട്ടി​ലേ​ക്ക് പോ​കു​ന്ന​തി​നി​ടെ എ​തി​രെ വ​ന്ന ബൈ​ക്ക് ഇ​ടി​ക്കു​ക​യാ​യി​രു​ന്നു.

ര​ണ്ട് കൈ ​വി​ര​ലു​ക​ൾ മു​റി​ഞ്ഞി​ട്ടു​ണ്ട്. കാ​ലി​നും സാ​ര​മാ​യ പ​രി​േ​ക്ക​റ്റു. തൃ​ശൂ​ർ ജൂ​ബി​ലി മി​ഷ​ൻ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

Show Full Article
TAGS:Young man injured bike accident 
News Summary - Young man injured in bike accident
Next Story