Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightലോക ഗജദിനം:​...

ലോക ഗജദിനം:​ അനുബന്ധിച്ച്​ വടക്കുംനാഥ ക്ഷേത്രത്തിലെ ആനയെ ആദരിച്ചു

text_fields
bookmark_border
ലോക ഗജദിനം:​ അനുബന്ധിച്ച്​ വടക്കുംനാഥ ക്ഷേത്രത്തിലെ ആനയെ ആദരിച്ചു
cancel
camera_alt

ലോക ഗജദിനത്തോട് അനുബന്ധിച്ചു വടക്കുംനാഥ ക്ഷേത്രത്തിൽ കൊച്ചിൻ ദേവസ്വം ബോർഡ് ശിവകുമാർ ആനയെ ആദരിക്കല്‍ ചടങ്ങില്‍ ചടങ്ങില്‍ എ.സി.പി. രാജു ഫല വര്‍ഗങ്ങള്‍ നല്‍കുന്നു (ഫോ​ട്ടോ: ജോൺസൺ വി.ചിറയത്ത്​)

തൃശൂർ: ലോക ഗജദിനത്തോട് അനുബന്ധിച്ചു വടക്കുംനാഥ ക്ഷേത്രത്തിൽ കൊച്ചിൻ ദേവസ്വം ബോർഡ് ശിവകുമാർ ആനയെ ആദരിച്ചു. കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡന്റ് വി.നന്ദകുമാർ, പോലീസ് എ.സി.പി. രാജു.വി.കെ.എന്നിവർ ചേർന്ന് ആനയെ പൊന്നാട അണിയിച്ചു.

ചടങ്ങിൽ കൊച്ചിൻ ദേവസ്വം ബോർഡ് അംഗം എം.ജി.നാരായണൻ, അസിസ്റ്റന്റ് കമ്വിമീഷണര്‍ എൻ.സ്വപ്ന, ദേവസ്വം മാനേജർ പി കൃഷ്ണകുമാർ, ജീവധനം മാനേജർ സിജു നമ്പൂതിരി, സമിതി പ്രസിഡന്റ് പി.പങ്കജാക്ഷൻ, സെക്രട്ടറി ടി.ആർ.ഹരിഹര അയ്യർ എന്നിവർ പങ്കെടുത്തു.ആദരണ ചടങ്ങിന് ശേഷം ആനക്ക് പ്രസാദം വിവിധ പഴങ്ങളും നൽകി

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:world elephant day
News Summary - World Elephant day: The elephant at Vadakkumnatha temple was honored in connection
Next Story