Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightമാലിന്യം തള്ളി...

മാലിന്യം തള്ളി മൂക്കുപൊത്തിക്കുന്നു

text_fields
bookmark_border
മാലിന്യം തള്ളി മൂക്കുപൊത്തിക്കുന്നു
cancel
camera_alt

പ​ഴ​വി​ൽ -ക​രാ​ഞ്ചി​റ റോ​ഡ​രി​കി​ൽ പൊ​ന്ത​ക്കാ​ട് നി​റ​ഞ്ഞി​ട​ത്ത് മാ​ലി​ന്യം ത​ള്ളി​യ​ിരിക്കുന്നു

അ​ന്തി​ക്കാ​ട്: പ​ഴു​വി​ൽ -ക​രാ​ഞ്ചി​റ റോ​ഡി​ന്റെ ഇ​രു​വ​ശ​ത്തും നി​റ​ഞ്ഞു​നി​ൽ​ക്കു​ന്ന പൊ​ന്ത​ക്കാ​ട്ടി​ൽ മാ​ലി​ന്യം ത​ള്ളു​ന്നു. മാ​ലി​ന്യം ചീ​ഞ്ഞ് നാ​റു​ക​യാ​ണ്. രാ​ത്രി​യി​ലാ​ണ് ത​ള്ള​ൽ. ഇ​വ ഭ​ക്ഷി​ക്കാ​ൻ തെ​രു​വു​നാ​യ്ക്ക​ൾ കൂ​ട്ട​ത്തോ​ടെ എ​ത്തു​ന്നു​ണ്ട്. രാ​ത്രി​യി​ൽ തെ​രു​വു​വി​ള​ക്കു​ക​ളും ക​ത്തു​ന്നി​ല്ല.

ഈ ​റോ​ഡി​ൽ സി.​സി.​ടി.​വി കാ​മ​റ സ്ഥാ​പി​ക്കാ​ൻ വേ​ണ്ട ന​ട​പ​ടി എ​ടു​ക്ക​ണ​മെ​ന്ന് നാ​ട്ടു​കാ​രു​ടെ യോ​ഗം പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​രോ​ട് ആ​വ​ശ്യ​പ്പെ​ട്ടു. പൗ​ര​സ​മി​തി പ്ര​സി​ഡ​ന്റ് ഉ​മ്മ​ർ പ​ഴു​വി​ൽ യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്തു. സു​കു​മാ​ര​ൻ പ​ന​യി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജാ​ബി​ർ കാ​രാ​ഞ്ചി​റ, ദേ​വ​സി, റാ​ഫി എ​ന്നി​വ​ർ സം​സാ​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:waste dumpingroad
News Summary - waste dumping on the road
Next Story