Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightWadakkancherychevron_rightചാരായവുമായി രണ്ട് പേർ...

ചാരായവുമായി രണ്ട് പേർ പിടിയിൽ

text_fields
bookmark_border
ചാരായവുമായി രണ്ട് പേർ പിടിയിൽ
cancel
camera_alt

പ്ര​സാ​ദ്, ബ്രി​ട്ടോ ജേ​ക്ക​ബ്

വ​ട​ക്കാ​ഞ്ചേ​രി: ഉ​ത്സ​വ​ത്തോ​ട​നു​ബ​ന്ധി​ച്ച് വി​ൽ​പ​ന​ക്കാ​യി സൂ​ക്ഷി​ച്ച ചാ​രാ​യ​വു​മാ​യി ര​ണ്ട് പേ​രെ പൊ​ലീ​സ് പി​ടി​കൂ​ടി. മ​ണ​ലി​ത്ത​റ കി​ഴ​ക്കേ കോ​ള​നി​യി​ലെ സി.​ഡി. പ്ര​സാ​ദ് (37), വി​രു​പ്പാ​ക്ക പു​ത്ത​ൻ​കു​ള​പു​ര​യി​ൽ വീ​ട്ടി​ൽ ബ്രി​ട്ടോ ജേ​ക്ക​ബ് (47) എ​ന്നി​വ​രെ​യാ​ണ് വ​ട​ക്കാ​ഞ്ചേ​രി സ്റ്റേ​ഷ​ൻ ഹൗ​സ് ഓ​ഫി​സ​ർ മാ​ധ​വ​ൻ​കു​ട്ടി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ അ​റ​സ്റ്റ് ചെ​യ്ത​ത്.

പ്ര​സാ​ദി​ന്‍റെ വീ​ട്ടി​ൽ നി​ന്ന് 10 ലി​റ്റ​ർ ചാ​രാ​യ​വും 40 ലി​റ്റ​ർ വാ​ഷും വാ​റ്റു​പ​ക​ര​ണ​ങ്ങ​ളും ക​ണ്ടെ​ടു​ത്തു. അ​ന്വേ​ഷ​ണ സം​ഘ​ത്തി​ൽ സ​ബ് ഇ​ൻ​സ്പെ​ക്ട​ർ ഡി.​എ​സ്. ആ​ന​ന്ദ്, സീ​നി​യ​ർ സി​വി​ൽ പൊ​ലീ​സ് ഓ​ഫി​സ​ർ​മാ​രാ​യ സിം​സ​ൺ പ്ര​സാ​ദ്, ഇ.​എ​സ്. സ​ജീ​വ​ൻ, സി​വി​ൽ പൊ​ലീ​സ് ഓ​ഫി​സ​ർ​മാ​രാ​യ, എ​ൻ.​ബി. പ്ര​വീ​ൺ, ടി.​ആ​ർ. അ​നീ​ഷ് കു​മാ​ർ, ഗോ​ഡ് വി​ൻ തോ​മ​സ് എ​ന്നി​വ​രും ഉ​ണ്ടാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:seizedfake liquorarrest
News Summary - Two people arrested with fake liquor
Next Story