Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightWadakkancherychevron_rightമോ​ഷ്ടി​ച്ച...

മോ​ഷ്ടി​ച്ച ബൈ​ക്കു​മാ​യി ക​റ​ങ്ങി​ന​ട​ന്ന മൂ​ന്നു യു​വാ​ക്ക​ൾ പി​ടി​യി​ൽ

text_fields
bookmark_border
arrest
cancel
camera_alt

ബാ​ദു​ഷ, സ​ഫ്‍വാ​ൻ

വ​ട​ക്കാ​ഞ്ചേ​രി: കോ​യ​മ്പ​ത്തൂ​ർ കോ​വി​ൽ​പാ​ള​യ​ത്തു​നി​ന്ന് റോ​ഡ​രി​കി​ൽ വെ​ച്ചി​രു​ന്ന ബ​ജാ​ജ് പ​ൾ​സ​ർ ബൈ​ക്ക് മോ​ഷ​ണം ന​ട​ത്തി​യ നാ​ല് പ്ര​തി​ക​ളി​ൽ മൂ​ന്നു​പേ​ർ വ​ട​ക്കാ​ഞ്ചേ​രി പൊ​ലീ​സി​ന്റെ പി​ടി​യി​ലാ​യി. പാ​ർ​ളി​ക്കാ​ട് പ​ത്താം​ക​ല്ല് പു​ത്തം​കു​ളം വീ​ട്ടി​ൽ ബാ​ദു​ഷ (19), മു​ള്ളൂ​ർ​ക്ക​ര ത​റ​യി​ൽ തൊ​ടി വീ​ട്ടി​ൽ മു​ഹ​മ്മ​ദ് സ​ഫ്‍വാ​ൻ (22) എ​ന്നി​വ​രെ​യും പ്രാ​യ​പൂ​ർ​ത്തി​യാ​വാ​ത്ത ഒ​രാ​ളെ​യു​മാ​ണ് മോ​ഷ്ടി​ച്ച ബൈ​ക്ക് സ​ഹി​തം പി​ടി​കൂ​ടി​യ​ത്.

നാ​ലാം പ്ര​തി​യെ​ക്കു​റി​ച്ച് സൂ​ച​ന​ക​ൾ ല​ഭി​ച്ച​താ​യി പൊ​ലീ​സ് പ​റ​ഞ്ഞു. കാ​ർ വാ​ട​ക​ക്കെ​ടു​ത്ത് ത​മി​ഴ്നാ​ട്ടി​ൽ ക​റ​ങ്ങി​ന​ട​ന്നു​ള്ള മോ​ഷ​ണ​ത്തി​നി​ട​യി​ലാ​ണ് കോ​യ​മ്പ​ത്തൂ​ർ കോ​വി​ൽ​പാ​ള​യ​ത്തു​നി​ന്ന് വ​ഴി​യ​രി​കി​ൽ വെ​ച്ചി​രു​ന്ന ബൈ​ക്കു​മാ​യി ക​ട​ന്ന​ത്. പ്ര​തി​ക​ളെ റി​മാ​ൻ​ഡ് ചെ​യ്തു. പൊ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ കെ. ​മാ​ധ​വ​ൻ​കു​ട്ടി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള അ​ന്വേ​ഷ​ണ സം​ഘ​ത്തി​ൽ സ​ബ് ഇ​ൻ​സ്പെ​ക്ട​ർ സാ​ബു തോ​മ​സ്, സീ​നി​യ​ർ സി.​പി.​ഒ​മാ​രാ​യ വി​ജീ​ഷ്, വി​നി​ഷ് വി​ജ​യ​ൻ, ഹോം​ഗാ​ർ​ഡ് ഓ​മ​ന​ക്കു​ട്ട​ൻ എ​ന്നി​വ​രു​മു​ണ്ടാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:bike stolenBike stolenarrest
News Summary - Three youths who were roaming around with a stolen bike were arrested
Next Story