Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightWadakkancherychevron_rightനടുറോഡിൽ കുഴഞ്ഞുവീണ...

നടുറോഡിൽ കുഴഞ്ഞുവീണ യുവാവിന് തുണയായി മന്ത്രി കെ. ​രാ​ധാ​കൃ​ഷ്ണൻ

text_fields
bookmark_border
നടുറോഡിൽ കുഴഞ്ഞുവീണ യുവാവിന് തുണയായി മന്ത്രി കെ. ​രാ​ധാ​കൃ​ഷ്ണൻ
cancel
camera_alt

പ​ള്ളി​മ​ണ്ണ ക്ഷേ​ത്ര​ത്തി​ന് സ​മീ​പം ന​ടു​റോ​ഡി​ൽ വീ​ണ യു​വാ​വി​നെ മ​ന്ത്രി രാ​ധാ​കൃ​ഷ്ണ​ൻ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റാ​ൻ സ​ഹാ​യി​ക്കു​ന്നു

വ​ട​ക്കാ​ഞ്ചേ​രി: ന​ടു​റോ​ഡി​ൽ കു​ഴ​ഞ്ഞു​വീ​ണ യു​വാ​വി​ന് തു​ണ​യാ​യി മ​ന്ത്രി. കു​മ്പ​ള​ങ്ങാ​ട്-​കാ​ഞ്ഞി​ര​ക്കോ​ട് പാ​ത​യി​ൽ പ​ള്ളി​മ​ണ്ണ ക്ഷേ​ത്ര​ത്തി​ന് സ​മീ​പ​ത്ത് ഫി​ക്സ് വ​ന്ന് കു​ഴ​ഞ്ഞു​വീ​ണ കു​മ്പ​ള​ങ്ങാ​ട് ആ​ല​പ്പാ​ട്ട് വീ​ട്ടി​ൽ സാ​ജു​വി​നെ​യാ​ണ് (50) മ​ന്ത്രി കെ. ​രാ​ധാ​കൃ​ഷ്ണ​ന്റെ നേ​തൃ​ത്വ​ത്തി​ൽ നാ​ട്ടു​കാ​ർ ചേ​ർ​ന്ന് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്.

ശ​നി​യാ​ഴ്ച രാ​വി​ലെ 11.30ന് ​ദേ​ശ​മം​ഗ​ല​ത്തെ പൊ​തു​പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്യാ​ൻ പോ​കു​മ്പോ​ഴാ​ണ് കു​മ്പ​ള​ങ്ങാ​ട് പ​ള്ളി​മ​ണ്ണ ക്ഷേ​ത്ര​ത്തി​ന് സ​മീ​പം യു​വാ​വ് ന​ടു​റോ​ഡി​ൽ കു​ഴ​ഞ്ഞു​വീ​ഴു​ന്ന​ത് മ​ന്ത്രി ക​ണ്ട​ത്.

ഉ​ട​ൻ വാ​ഹ​നം നി​ർ​ത്തു​ക​യും വ​ട​ക്കാ​ഞ്ചേ​രി ആ​ക്ട്സ് പ്ര​വ​ർ​ത്ത​ക​രെ വി​ളി​ച്ചു​വ​രു​ത്തി നാ​ട്ടു​കാ​രു​ടെ സ​ഹാ​യ​ത്തോ​ടെ സാ​ജു​വി​നെ തൃ​ശൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ക്കു​ക​യു​മാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ministerThrissur NewsK. Radhakrishnan
News Summary - The minister helped young man
Next Story