Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightWadakkancherychevron_rightമാ​റ്റ​ത്തിൻെറ...

മാ​റ്റ​ത്തിൻെറ പാ​ത​യി​ൽ ഗ​വ. മെ​ഡി​ക്ക​ൽ കോ​ള​ജ്​ -അ​നി​ൽ അ​ക്ക​ര

text_fields
bookmark_border
മാ​റ്റ​ത്തിൻെറ പാ​ത​യി​ൽ ഗ​വ. മെ​ഡി​ക്ക​ൽ കോ​ള​ജ്​ -അ​നി​ൽ അ​ക്ക​ര
cancel

വ​ട​ക്കാ​ഞ്ചേ​രി നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ൽ പൊ​തു​ജ​നാ​രോ​ഗ്യ​ത്തി​നും ചി​കി​ത്സ​ക്കു​മാ​ണ്​ കി​ഫ്​​ബി​യി​ൽ മു​ന്തി​യ പ​രി​ഗ​ണ​ന. തൃ​​ശൂ​ർ ഗ​വ. മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ 272 കോ​ടി​യു​ടെ സൂ​പ്പ​ർ സ്പെ​ഷാ​ലി​റ്റി ബ്ലോ​ക്കിനും 231 കോ​ടി ​െച​ല​വി​ട്ട് മാ​തൃ-​ശി​ശു പ​രി​പാ​ല​ന ആ​ശു​പ​ത്രി ബ്ലോ​ക്ക്​ നി​ർ​മാ​ണ​ത്തി​നും ഭ​ര​ണാ​നു​മ​തി​ ല​ഭി​ച്ചു.

ര​ണ്ട്​ പ​ദ്ധ​തി കെ​ട്ടി​ട​ങ്ങ​ളും ഏ​ഴു നി​ല​ക​ളി​ലാ​ണ്​ നി​ർ​മി​ക്കു​ന്ന​ത്. ഇ​തി​ൽ ആ​ധു​നി​ക ഓ​പ​റേ​ഷ​ൻ തി​യ​റ്റ​ർ, ഒ.​പി, അ​നു​ബ​ന്ധ സൗ​ക​ര്യ​ങ്ങ​ൾ ഉ​ൾ​പ്പെ​ട്ട സൂ​പ്പ​ർ സ്പെ​ഷാ​ലി​റ്റി ബ്ലോ​ക്കി​െൻറ പ്ലാ​ൻ ഇ​ൻ​റ​ൽ ത​യാ​റാ​ക്കി സ​മ​ർ​പ്പി​ക്കു​ക​യും കി​ഫ്ബി​യു​ടെ അ​നു​മ​തി​ക്കാ​യി കാ​ത്തി​രി​ക്കു​ക​യാ​ണ്.

മാ​തൃ-​ശി​ശു പ​രി​പാ​ല​ന ആ​ശു​പ​ത്രി ബ്ലോ​ക്കി​െൻറ ചു​മ​ത​ല​ക്കാ​രാ​യ ഇ​ൻ​റ​ൽ ക​മ്പ​നി പ്ലാ​ൻ കി​ഫ്ബി​യി​ൽ സ​മ​ർ​പ്പി​ക്കാ​ൻ ത​യാ​റാ​ക്കി​ക്കൊ​ണ്ടി​രി​ക്കു​ക​യാ ണെ​ന്ന്​ മെ​ഡി​ക്ക​ൽ കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ ഡോ. ​എം.​എ. ആ​ന്ത്രൂ​സ് പ​റ​ഞ്ഞു.

മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ കി​ഫ്​​ബി​യി​ലൂ​െ​ട കൂ​ടു​ത​ൽ വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ എ​ത്തി​ക്കാ​ൻ അ​പേ​ക്ഷ നി​ൽ​കി​യ​താ​യി അ​നി​ൽ അ​ക്ക​ര എം.​എ​ൽ.​എ അ​റി​യി​ച്ചു.

കി​ഫ്‌​ബി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി വ​ട​ക്കാ​ഞ്ചേ​രി ന​ഗ​ര​സ​ഭ​യു​ടെ പ​ദ്ധ​തി​ക​ളു​മു​ണ്ട്.

സ്വീ​വേ​ജ്‌ ട്രീ​റ്റ്മെൻറ്​ പ്ലാ​ൻ​റ്​ 10 കോ​ടി, വ​ട​ക്കാ​ഞ്ചേ​രി ​െബെ​പാ​സ് 20 കോ​ടി, വ​ട​ക്കാ​ഞ്ചേ​രി ബോ​യ്സ് ഹൈ​സ്കൂ​ൾ അ​ഞ്ചു​കോ​ടി, ഗേ​ൾ​സ് ഹൈ​സ്കൂ​ൾ മൂ​ന്നു​കോ​ടി എ​ന്നീ പ​ദ്ധ​തി​ക​ൾ​ക്ക് ഭ​ര​ണാ​നു​മ​തി​യ​യി.

പ്ലാ​ൻ സ​മ​ർ​പ്പി​ക്കു​ക​യും ചെ​യ്തു. അ​ത്താ​ണി മാ​ർ​ക്ക​റ്റ് 10 കോ​ടി. ഓ​ട്ടു​പാ​റ മാ​ർ​ക്ക​റ്റ് 10 കോ​ടി. എ​ങ്ക​ക്കാ​ട് ശ്മ​ശാ​നം മൂ​ന്നു​കോ​ടി​യും വ​ക​യി​രു​ത്തി​യി​ട്ടു​ണ്ട്.

Disclaimer:
ഇത് പരസ്യ സപ്ലിമെൻറാണ്. പരസ്യത്തിൽ പരമാർശിക്കുന്ന അവകാശവാദങ്ങൾ madhyamam.com േൻറതല്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KIIFB sponsored supplement
Next Story