Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 March 2023 4:36 AM GMT Updated On
date_range 18 March 2023 4:36 AM GMTകാപ്പ ചുമത്തി യുവാവിനെ നാടുകടത്തി
text_fieldscamera_alt
ജിതിൻ
വടക്കാഞ്ചേരി: കാപ്പ ചുമത്തി യുവാവിനെ നാടുകടത്തി. വടക്കാഞ്ചേരി പൊലീസ് സ്റ്റേഷൻ പരിധിയിലെ മുള്ളൂർക്കര സ്വദേശി ജിതിൻ എന്ന ഉണ്ണിമോനെയാണ് (29) നാടുകടത്തിയത്. അറിയപ്പെടുന്ന റൗഡിയും കൊലപാതക ശ്രമങ്ങൾ ഉൾപ്പെടെ നിരവധി കേസുകളിലെ പ്രതിയുമാണ് ഇയാൾ. ആറുമാസത്തേക്കാണ് വിലക്ക്.
Next Story