Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightWadakkancherychevron_rightകഞ്ചാവ് ലോബിയുടെ...

കഞ്ചാവ് ലോബിയുടെ മർദനം: മൂന്നുപേർ പിടിയിൽ

text_fields
bookmark_border
arrest
cancel

വ​ട​ക്കാ​ഞ്ചേ​രി: വീ​ടി​നു​മു​ന്നി​ലെ ക​ഞ്ചാ​വ് ലോ​ബി​യു​ടെ വി​ള​യാ​ട്ടം ചോ​ദ്യം ചെ​യ്ത​തി​ന് കു​ടും​ബ​ത്തെ മ​ർ​ദി​ച്ച കേ​സി​ൽ മൂ​ന്നു​പേ​ർ പൊ​ലീ​സ് പി​ടി​യി​ൽ. വ​ട​ക്കാ​ഞ്ചേ​രി കു​ന്ന​ത്ത് വീ​ട്ടി​ൽ ആ​കാ​ശ് (20), ചേ​ല​ക്ക​ര കോ​ൽ​പ്പു​റ​ത്ത് വീ​ട്ടി​ൽ അ​ജി​ത്ത് (21), മം​ഗ​ലം കു​ന്ന​ത്ത് പീ​ടി​ക​യി​ൽ ഫാ​രി​സ് (29) എ​ന്നി​വ​രെ​യാ​ണ് വ​ട​ക്കാ​ഞ്ചേ​രി പൊ​ലീ​സ് അ​റ​സ്​​റ്റ് ചെ​യ്ത​ത്.

വ​ട​ക്കാ​ഞ്ചേ​രി പ​ഴ​യ റെ​യി​ൽ​വേ ഗേ​റ്റി​ന​ടു​ത്തു​െ​വ​ച്ച് ഞാ​യ​റാ​ഴ്ച രാ​ത്രി വീ​ടി​െൻറ മു​ന്നി​ലെ റോ​ഡി​ൽ മ​ദ്യ​പി​ക്കു​ന്ന​ത് ചോ​ദ്യം ചെ​യ്ത​തി​നായിരുന്നു അ​രി​മ്പൂ​ർ വീ​ട്ടി​ൽ സേ​വ്യ​ർ ചേ​ട്ട​ൻ അ​ജോ ജോ​സി​നേ​യും, അ​മ്മ​യേ​യും ആക്രമിച്ചത്​.

പ്ര​തികളെകഞ്ചാവ് ലോബിയുടെ മർദനം: മൂന്നുപേർ പിടിയിൽ പി​ടി​കൂ​ടി​യ വ​ട​ക്കാ​ഞ്ചേ​രി പൊ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ സാ​ബു​വി​െൻറ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​ത്തി​ൽ എ​സ്.​ഐ​മാ​രാ​യ മു​ഹ​മ്മ​ദ് ബ​ഷീ​ർ, വി​നു, എ.​എ​സ്.​ഐ ദി​ലീ​പ് കു​മാ​ർ, അ​ബ്​​ദു​ൽ സ​ലീം, സീ​നി​യ​ർ സി​വി​ൽ പൊ​ലീ​സ് ഓ​ഫി​സ​ർ സ​ജീ​വ് എ​ന്നി​വ​രും ഉ​ണ്ടാ​യി​രു​ന്നു. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​ക​ളെ റി​മാ​ൻ​ഡ്​ ചെ​യ്​​തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:arrestbeaten upCannabis mafia
News Summary - Cannabis lobby's attack: Three arrested
Next Story