Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightWadakkancherychevron_rightകൊലപാതകശ്രമം: പ്രതി...

കൊലപാതകശ്രമം: പ്രതി അറസ്റ്റിൽ

text_fields
bookmark_border
arrest
cancel
camera_alt

സ​തീ​ഷ് കു​മാ​ർ

വ​ട​ക്കാ​ഞ്ചേ​രി: വ​ഴി ചോ​ദി​ച്ച​തി​ന് കു​ത്തി​ക്കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച കേ​സി​ൽ ഒ​ളി​വി​ലാ​യി​രു​ന്ന പ്ര​തി അ​റ​സ്റ്റി​ൽ. പു​ന്നം​പ​റ​മ്പ് എ​ര​വ​ത്തു​ക​ണ്ട​ത്തി​ൽ സ​തീ​ഷ്കു​മാ​റി​നെ (വാ​വ-41) ആ​ണ് വ​ട​ക്കാ​ഞ്ചേ​രി പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. മ​ഠ​ത്തി​പ​റ​മ്പി​ൽ വീ​ട്ടി​ൽ ര​തീ​ഷ് (ക​ണ്ണ​ൻ-39), പു​ന്നം​പ​റ​മ്പ് കാ​ങ്ക​പ​റ​മ്പി​ൽ രാ​ജേ​ഷ് (കു​ട്ട​ൻ-3) എ​ന്നി​വ​രെ നേ​ര​ത്തെ അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു.

ക​ഴി​ഞ്ഞ മാ​ർ​ച്ച് 26നാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. രാ​ത്രി​യി​ൽ ഓ​ട്ടു​പാ​റ ഹോ​ളി ആ​ശു​പ​ത്രി​ക്ക് സ​മീ​പം ബാ​ർ ഹോ​ട്ട​ലി​ലേ​ക്കു​ള്ള വ​ഴി ചോ​ദി​ച്ച​തി​ലു​ള്ള വി​രോ​ധ​ത്താ​ൽ ആ​ല​പ്പു​ഴ അ​മ്പ​ല​പു​ഴ ത​ത്തം​പി​ള്ളി സ്വ​ദേ​ശി​യേ​യും സു​ഹൃ​ത്തി​നേ​യും പ്ര​തി​ക​ൾ കു​ത്തി​പ്പ​രി​ക്കേ​ൽ​പി​ക്കു​ക​യാ​യി​രു​ന്നു.

സ്റ്റേ​ഷ​ൻ ഹൗ​സ് ഓ​ഫി​സ​ർ കെ. ​മാ​ധ​വ​ൻ​കു​ട്ടി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള അ​ന്വേ​ഷ​ണ സം​ഘ​ത്തി​ൽ എ​സ്.​ഐ​മാ​രാ​യ ആ​ന്റ​ണി ക്രോം​സ​ൺ അ​രൂ​ജ, ഡി.​എ​സ്. ആ​ന​ന്ദ്, സീ​നി​യ​ർ സി​വി​ൽ പൊ​ലീ​സ് ഓ​ഫി​സ​ർ പി.​കെ. ഷൈ​ജു എ​ന്നി​വ​രും ഉ​ണ്ടാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:murder attemptmurderarrest
News Summary - Attempted murder- Accused arrested
Next Story